SPECIAL REPORTദേശീയ പാതയിൽ തലകീഴായി മറിഞ്ഞ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചു; നിമിഷ നേരത്തിനുള്ളിൽ കത്തിക്കരിഞ്ഞത് 30 കാറുകൾ; 3 പേർ മരിച്ചു, 70 പേർക്ക് പരിക്ക്; ഗുരുതരമായി പരിക്കേറ്റവരിൽ നവജാത ശിശുവും; മെക്സിക്കോ സിറ്റിയെ നടുക്കിയ അപകടത്തിൽ മരണ സംഖ്യ ഉയരുമെന്ന ആശങ്കസ്വന്തം ലേഖകൻ11 Sept 2025 12:47 PM IST